The Malayali Presence Behind Atal Tunnel | Oneindia Malayalam

2020-10-03 253

The Malayali Presence Behind Atal Tunnel
ലോകത്തിലെ ഏറ്റവും നീളമേറിയ റോഡ് തുരങ്കമായ അടല്‍ ടണല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു.ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റോഡ് ടണലെന്ന ഖ്യാതി ഇനി ഇന്ത്യയുടെ അടല്‍-റോഹ്താങ് ടണലിന് സ്വന്തം.